ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആണ് അണക്കെട്ടിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്റെ ആരംഭത്തിൽ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്...
കോട്ടയം ജില്ലയിൽ ഇന്നലെ ശാന്തമായ രാത്രി : പ്രകൃതിക്ഷേഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള് റിപ്പോർട്ട് ചെയ്തിട്ടില്ല കോട്ടയം ജില്ലയിലെ ചില ഇടങ്ങളില് രാത്രി നേരിയ തോതില് മഴ ഉണ്ടായിരുന്നു....
തൊടുപുഴ പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ വിലകൂടിയ സ്പോർട്സ് സൈക്കിൾ മോഷ്ട്ടിച്ച് കാളിയാർ സ്റ്റേഷനിലെ പോലീസുകാരൻ, കാളിയാർ സ്റ്റേഷനിൽ നിന്നും തൊടുപുഴ DYSP ഓഫീസിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തിരുന്ന ജയ്മോന് എതിരെയാണ്...
കോഴിക്കോട്: അസം സ്വദേശികൾ ഉൾപ്പെട്ട സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിലായി. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയാണ് അറസ്റ്റിലായത്. 17കാരിയായ അസം സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് എത്തിച്ച...