ഞങ്ങൾ തിരച്ചിൽ നടത്തിയത്കൊണ്ടാണ് അർജുന്റെ ലോറി കണ്ടെത്തിയത്. അർജുന്റെ കുടുംബം ഇപ്പോൾ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അർജുനായി തിരച്ചിലിറങ്ങിയത് ജീവൻ പണയംവച്ചാണ്. കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഈശ്വർ മാൽപെ.
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി...
കോട്ടയം :-കോട്ടയം എറണാകുളം റൂട്ടിലെ അതിരൂക്ഷമായ യാത്രാക്ലേശം കണക്കിലെടുത്ത് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പ്രത്യേക ട്രയിൻ അനുവദിച്ചതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. റയിൽവേ മന്ത്രിയുമായും...
കൊച്ചി: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് ചെന്നൈ സ്വദേശി എംജിആർ...
കോട്ടയം :ഭാരതത്തിൽ ഏറ്റവും കൂടുതൽ തുക വൈദ്യുതി ചാർജ് ഈടാക്കുന്ന കെ എസ് ഇ ബി വൈദ്യുതി ഉപഭോക്തൃ സംഗമം ജനങ്ങളിൽ നിന്നും മൂടി വയ്ക്കുന്നു .വൈദ്യുതി ഉപഭോക്തൃ...