കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ആയ കിഴവങ്കുളം സ്വദേശിനി ബിസ്മി (41)-നെ കാണാതായി. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം...
സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ...
തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയിൽ കഴുനാടിയിൽ താഴേ വീട്ടിൽ 23കാരൻ കാളിദാസ് എസ്. കുമാർ...
കണ്ണൂർ:കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് വെടിയുണ്ടകൾ പിടികൂടിയത്. എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്....
മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എയ്ഡ്സ് ബാധ. 10 പേര്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടത്തിയ സ്ക്രീനിംഗില്‍ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന്...