പാലാ :വഖഫ് എന്ന കിരാത നിയമത്തിന്റെ കരാളഹസ്ഥങ്ങളിൽനിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനബം നിവാസികളുടെ അവകാശപോരാട്ടത്തിനു പിന്തുണ അർപ്പിച്ചു ബിജെപി ന്യൂനപക്ഷമോർച്ച ഈ വരുന്ന രണ്ടാം...
പാലാ :കാരുണ്യ പ്രവർത്തനങ്ങൾക്ക് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയ കൗൺസിൽ പുത്തൻ മാനങ്ങൾ നൽകി പരിലസിക്കുകയാണെന്നു ഗാന്ധിജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ :സിറിയക് തോമസ്...
കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ...
പാലാ: പയപ്പാർ: പയപ്പാറിൽ ഹിറ്റാച്ചി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടുടമസ്ഥൻ മരിച്ചു. കണ്ടത്തിൽ രാജു പോൾ ആണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.തൻ്റെ വീട് നിർമ്മാണവുമായി എത്തിയ ഹിറ്റാച്ചിയിൽ ഇന്നലെയും...
തൃശൂര്‍: സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസി അയച്ച കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ലെന്ന് കെ മുരളീധരന്. കിട്ടിയവര്‍ അതേക്കുറിച്ച് പറഞ്ഞല്ലോ. കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച...