തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49) അറസ്റ്റിൽ ആയി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് താൽക്കാലികമായി വിരാമമായെങ്കിലും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് വി.എസിന്റെ ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് ചെയ്യണം എന്ന നിർദ്ദേശം മെഡിക്കൽ ബോർഡ്...
കൊച്ചി: മഞ്ഞുമ്മലിൽ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു. മാവേലിക്കര സ്വദേശിയായ അസിസ്റ്റന്റ് മാനേജർക്കാണ് വെട്ടേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അപ്രൈസർ സെന്തിൽ കുമാറാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം പ്രതി...
പാലക്കാട്: പട്ടാമ്പി എംഎല്എ മുഹമ്മദ് മുഹ്സിന്റെ വാഹനത്തില് നിന്നും പാമ്പിനെ കണ്ടെത്തി. എംഎല്എ തന്നെയാണ് ഇക്കാര്യം തന്റെ ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എംഎല്എ സഞ്ചരിച്ച വാഹനത്തിലെ ഡാഷ്ബോര്ഡിനും ഡ്രൈവര് സീറ്റിന് മുന്വശത്തുമായാണ്...