ഇലഞ്ഞി: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സും അതിലുണ്ടായിരുന്ന പണവും ഉടമയെ കണ്ടെത്തി തിരികെ നൽകി ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗം അഞ്ജു മനോജ് നാടിന് മാതൃകയായി. ഇലഞ്ഞി ഗ്രാമപഞ്ചായത്ത്...
കോഴിക്കോട്: എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരിൽ...
കോട്ടയം: തെങ്ങണയില് അമിതവേഗത്തില് എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പായിപ്പാട് മുതല് കണ്ണോട്ട വരെ എട്ട് കിലോമീറ്റർ...
ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ...
കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. നാട്ടന്നൂർ സ്വദേശി ഹർഷയാണ് മരിച്ചത്. പ്രശാന്ത്–രാജലക്ഷ്മി ദമ്പതികളുടെ ഏക മകളാണ് ഹർഷ. കരുനാഗപ്പള്ളി എ.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....