മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന് നായര്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. 85-ാം വസ്സിയിലാണ് അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.
കൊച്ചി∙ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്ക്. ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിനു പരുക്കേറ്റത്. പവിലിയനിൽ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നിവീണ് ബിന്ദുവിന്റെ കയ്യിൽ...
ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. യമനിൽ വധശിക്ഷയ്ക്ക് വിധിച്ച്...
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് സംസ്പെൻഷനിലുള്ള ജഡ്ജിക്കെതിരെ പോലീസ് കേസിനും വഴിതെളിഞ്ഞു. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന എം സുഹൈബിനെതിരെ പയ്യന്നൂരിലെ അഭിഭാഷകനായ പിന്റോ ഫ്രെഡറിക് കോഴിക്കോട് ടൗൺ പോലീസില്‍...
പാലാ :SMYM – KCYM പാലാ രൂപതയുടെ 2025 പ്രവർത്തനവർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2025 ജനുവരി 02 ന് നടത്തപ്പെട്ടു.പാലാ അൽഫോൻസാ കോളേജിൽ നടന്ന രൂപത...