പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായി എന്ന് പെണ്‍കുട്ടി...
കോൺഗ്രസിൽ ചേരാനും യു.ഡി.എഫിൻ്റെ ഭാഗമാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പി.വി അൻവർ തൃണമൂൽ കോൺഗ്രസിലേയ്ക്ക്. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. അൻവറിനെ സ്വാഗതം ചെയ്ത...
പാലാ :ഞങ്ങളുടെ ഭവനങ്ങളിൽ മേൽക്കുമേൽ ഐശ്വര്യവും ;യോജിപ്പും കൊണ്ടുവരണേ കർത്താവെ .അങ്ങയുടെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ വിശുദ്ധനായ സെബാസ്ത്യാനോസ് പുണ്യവാളാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ പ്രാർത്ഥനാ ഗീതങ്ങൾ ഇടതടവില്ലാതെ മുഴങ്ങുകയാണ്...
കൊല്ലത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റിൽ. ഓയൂർ മോട്ടോർ കുന്ന് കുഴിവിള വീട്ടിൽ ജബ്ബാറിന്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്. കൊല്ലം പൂയപ്പള്ളി മൈലോട് സ്കൂളിലെ അദ്ധ്യാപകനാണ്...
തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് സിജെഎം കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറൻ്റ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭയിലേക്ക്...