കൊല്ലം: ക്ലാസ്മുറിയിലെ ഡസ്കില് തലവച്ച് കിടന്ന വിദ്യാര്ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. സംഭവത്തില് തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില് ചികിത്സ തേടി....
ചേര്ത്തല : പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ വസ്ത്രം വാങ്ങിനല്കാമെന്നു പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്ത്തല പോലീസ് കസ്റ്റഡിയില് വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്ത്ത് പാറേക്കാട്ടുകുഴിയില് എല്ജോ ജോയി(24)യെയാണ് പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില് യെല്ലോര് അലര്ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്...
കല്പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന കേസില് ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന് ഓഫീസര് കെ കെ രതീഷ് കുമാറിനെ സസ്പെന്ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്...
തൃശൂര് കുന്നംകുളം സ്റ്റേഷനില് യൂത്ത് കോണ്ഗ്രസ് നേതാവിനെ മര്ദിച്ച പൊലീസുകാരെ സര്വീസില് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്എമാര് നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ്...