മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ...
തിരുവനന്തപുരം: പ്രസവത്തിന് ശേഷം ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പതിനഞ്ചാംനാള്‍ യുവതി മരിച്ചു. വെള്ളറട കാരാട്ടുവിളാകം ആറടിക്കര വീട്ടില്‍ വിനോദിന്റെ ഭാര്യ ലഷ്മി (27) യാണ് മരണപ്പെട്ടത്....
കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്....
വടകരയില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിനെതിരെ പ്രകടനം നടത്തി പ്രവര്‍ത്തകര്‍. വടകരയില്‍ നിന്നുള്ള നേതാവായ പി കെ ദിവാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് പ്രവര്‍ത്തകര്‍ മണിയൂർ തുറശ്ശേരി മുക്കിൽ...
ചെങ്ങന്നൂര്‍: പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുമ്പോള്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു.ഹരിത കര്‍മ്മ സേനാംഗമായ ചെങ്ങന്നൂര്‍ തിട്ടമേല്‍ തോട്ടത്തില്‍ പി.ജി. വത്സല (50) യ്ക്കാണ് പാമ്പു കടിയേറ്റത്. ഇന്നലെ ...