തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന്...
കോഴിക്കോട്: ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപക രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കണക്കുകൾക്ക് കള്ളം പറയാനാവില്ലെന്നും കേന്ദ്രം കേരളത്തെ...
തിരുവനന്തപുരം: ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു. തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഉണ്ടായ സംഭവത്തിൽ മുണ്ടേല പുത്തൻ വീട്ടിൽ സിന്ധുകുമാർ (27) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ...
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഒരു ഓർഡറും ഇറക്കിയിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോളുള്ളത്. ഇത് മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി...
കാസര്‍കോട്: നിധി ശേഖരണ വിവാദവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ മുസ്ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. ലീഗ്...