വയനാട്: സുൽത്താൻബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ മനു(45)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു സംഭവം.
പത്തനംതിട്ട: 19 കാരി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂരിലെ ആർമി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിലായി. രണ്ടാമത്തേയാള്‍ക്ക് 19 വയസാണ് പ്രായം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍...
പാലാ: പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സമ്മേളനങ്ങൾ നടത്തുന്നു. ശാക്തയം എന്ന പേരിലാണ് ഈ സമ്മേളനങ്ങൾ നടക്കുന്നത്. സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉള്ള...
കൊഴുവനാൽ: കൊഴുവനാൽ കൈപ്പൻപ്ലാക്കൽ പരേതനായ വർക്കി (കുഞ്ഞുകുട്ടി ) യുടെ ഭാര്യ റോസമ്മ (100) നിര്യാതയായി. സംസ്കാരം 12-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊഴുവനാൽ സെൻ്റ്...