തിരുവനന്തപുരം: കിളിമാനൂരിൽ പനി ബാധിച്ച് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്. പനി ബാധിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോട്ടയം :പാലാ :കേരളത്തിൽ അഗ്രി ബിസിനസ് മാത്രമേയുള്ളൂ;അഗ്രികൾച്ചർ ഇല്ല;മുഹമ്മദ് റിയാസിന്റെ സ്ഥലത്തിന് വില കിട്ടാനാണ് എയിംസ് കോഴിക്കോട് വേണമെന്ന് പറയുന്നതെന്ന് ലോക പ്രശസ്ത പൊതു പ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു .പാലാ...
കാലവർഷം എത്താനിരിക്കെ കേരളത്തിൽ ഇടിമിന്നൽ മഴ സജീവമാകുന്നു. ഇന്ന് മുതൽ 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മാസം പതിനഞ്ചാം...
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്.സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖിൻ്റെ വീട്ടിലാണ് പരിശോധന. ഇയാളെ കഴിഞ്ഞ...
പാലാ :സമൂഹത്തെ ഔന്നധ്യത്തിലേക്ക് നയിച്ച സാഹിത്യ രത്നമായിരുന്നു ഇടമറ്റം രത്നപ്പനെന്ന് ഗാന്ധിജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ ബാബു സെബാസ്ററ്യൻ അഭിപ്രായപ്പെട്ടു .പാലാ കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ ഇടമറ്റം...