ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ...
ഈരാറ്റുപേട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ റെജി എം.കെ (52)...
പ്രവിത്താനം.– ഭരണങ്ങാനം പഞ്ചായത്തിൽ പ്രവിത്താനം – ഉള്ളനാട് പി.ഡ്ബ്ള്യൂ. ഡി റോഡിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള കൊടുംവളവ് നിവർത്താൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകി സഹോദരങ്ങൾ മാതൃകയായി. ഒറ്റപ്ളാക്കൽ കൂര്യൻ...
രാമപുരം :പുറം പൊള്ളിക്കുന്ന കടുത്ത ചൂടാണെങ്കിലും രാമപുരം ഗ്രാമപഞ്ചായത്തിലെ ജി.വി സ്കൂൾ വാർഡിലെ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കൂളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ കെ.കെ....
അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ്...