കൊച്ചിയില്‍ കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതിനിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനി തന്‍വിയെയാണ് കാണാതായത്. കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. സൈക്കിളില്‍ പോകുന്ന കുട്ടിയുടെ സിസിടിവി...
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാ ദൗത്യം ആരംഭിച്ചു. ഇന്ന് രാവിലെ 6.30ഓടെ ആനയെ മയക്കുവടി വെച്ചു. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള...
ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 തായ് വാൻ സ്വദേശികൾ പിടിയിൽഗുജറാത്തിൽ നിന്നാണിവർ പിടിയിലായത്. സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത...
മലപ്പുറം അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ നടന്ന സെവൻസ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം നടന്നത്.മൈതാനത്തിന് സമീപം കളികണാനെത്തിയ കാണികള്‍ക്ക് നേരെയാണ് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 22 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ...
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു.കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെയും, ആഷയുടെയും ഇളയമകൾ ഏക അപര്‍ണ്ണിക (3) യാണ് മരിച്ചത്....