ആലപ്പുഴ: എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് അസംതൃപ്തരെന്ന് എസ്എൻഡിപി യോഗം പ്രസിഡൻ്റ് വെള്ളാപ്പള്ളി നടേശൻ. മുന്നണിയിൽ മന്ത്രി സ്ഥാനവും ഗവർണർ സ്ഥാനങ്ങളും നൽകുന്നത് ഒരു വിഭാഗത്തിനാണെന്നും പിന്നാക്ക വിഭാഗത്തിൽ നിന്ന് ആരേയും...
കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി...
തലശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കുട്ടിമാക്കൂൽ സ്വദേശികളായ സഹദേവൻ, എൻ സി ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും...
പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളിയിൽ വൻ തീപിടിത്തം. നല്ലേപ്പിള്ളി വാര്യത്ത്ചള്ളയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിലവിൽ ആളപായം റിപ്പോർട്ട്...
ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി പിഴ ചുമത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് തുടങ്ങി...