കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി....
പറവൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ. വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സൻജിത്ത് തന്നെ കയറിപ്പിടിച്ചെന്നും ദേഹോപദ്രവം ഏൽപിച്ചെന്നും കുട്ടി സ്കൂളിലെ അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു....
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മംഗലപുരം പാട്ടത്തിൻകരയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ വീട്ടുമുറ്റത്ത് പല്ലു തേക്കുകയായിരുന്ന ദക്ഷിണ എന്ന നാലുവയസ്സുകാരിക്കു നേരെയാണ് നായയുടെ...
കൊച്ചി: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ അര്‍ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന...
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെ ആണ് ഹൊസ്ദുര്‍ഗ് അതിവേഗ...