സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...
ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. ഒഡീഷയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള തിതിലഗഡ് യാർഡിലായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് ട്രെയിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയത്....
തിരുവനന്തപുരം: വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ എസ്എഫ്ഐയിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ്എഫ്ഐ സിപിഐഎമ്മിന്റെ ഭാഗമല്ല. തങ്ങൾ മുന്നോട്ട് വെക്കുന്ന ആശയവും സിപിഐഎം മുന്നോട്ട് വെക്കുന്ന...
കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യൽഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കാവ് പൊലീസ് സമർപ്പിച്ചത്. മലപ്പുറം വെട്ടത്തൂർ...
തിരൂര്‍: പി വി അന്‍വറിനൊപ്പം പാണക്കാടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാരായ മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാന് എന്നിവരാണ് മുന്‍ എംഎല്‍എക്കൊപ്പം പാണക്കാട്ടെത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്...