തിരുവനന്തപുരം: അമ്പൂരി ജംഗ്ഷന് സമീപം വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഡോക്ടറും നഴ്സുമടക്കമുള്ള ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്....
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മൂന്ന് വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. രണ്ട്, മൂന്ന്, നാല്...
പാലാ :അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്നുവരുന്ന ഇൻ ഓൾ കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് വോളിബോൾ ആവേശത്തിന്റെ കൊടുമുടി കയറുകയാണ്. തീപാറും പോരാട്ടങ്ങൾക്കാണ് കളിക്കളം...
മരുമകളുടെ മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ കടിച്ചുമുറിച്ച് മോഷ്ടാവ്. എറണാകുളം ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിന്റെ കയ്യാണ് മോഷ്ടാവ് കടിച്ചു മുറിച്ചത്....
കെഎസ്യുവിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമലഗിരി കോളേജിന് സമീപത്തുവെച്ചാണ് സംഭവം. നിലവിൽ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് അതുൽ. സിപിഎമ്മുകാരാണ് അക്രമത്തിന് പിന്നിലെന്നാണ്...