തിരുവനന്തപുരം: പൂരം നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന സാഹചര്യത്തിൽ, ഇത് ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങൾ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ...
പി എസ് സി അംഗങ്ങള്‍ക്ക് വാരിക്കോരി ശമ്പളം കൊടുത്ത് ചീത്തപ്പേരുണ്ടാക്കുന്നത് അത്ര നല്ലതല്ലെന്ന് മുല്ലക്കര രത്നാകരന് പറഞ്ഞു. അടിസ്ഥാനവര്‍ഗത്തെ കൂടെനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ജനപിന്തുണ നേടാനാകൂ എന്നും അദ്ദേഹം...
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദന് വെല്ലുവിളികളില്ല. കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിന്റെ പേര് പാര്‍ട്ടിക്ക് മുന്നിലില്ല. എന്നാല്‍ സെക്രട്ടറിയായി തുടരില്ലേയെന്ന്...
കോട്ടയം: നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മണർകാട് എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ...
പത്തനംതിട്ട: ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. അടൂര്‍ എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഉണ്ടായ അപകടത്തിൽ പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയില്‍...