പാലാ :അഡ്വ ജോസഫ് മണ്ഡപം സകരണ മേഖലയിലെ അനുകരണീയ മാതൃകയാണെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു .സഹകരണ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തീകരിച്ച അഡ്വ ജോസഫ് മണ്ഡപത്തിനു...
പാലാ: നഷ്ടപ്പെട്ട കളിക്കളങ്ങൾ തിരിച്ചുപിടിക്കാൻ ചെറുപ്പക്കാർക്ക് കഴിയണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. എഴുപത്തിരണ്ടാമത് സംസ്ഥാന നീന്തൽ മത്സരം പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
പാലാ: കൊഴുവനാൽ:-വർഷങ്ങളായി തകർന്ന് കിടന്ന കൊഴുവനാൽ പഞ്ചായത്ത് 9- ാം വാർഡിലെ കൊച്ചു കൊട്ടാരം- പൂതക്കുഴി റോഡ് ഗതാഗതയോഗ്യമാക്കി മാണി സി. കാപ്പൻ മാതൃകയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ...
1951 ലെ ജനപ്രാതിനിധ്യനിയമത്തിൻ്റെ വ്യവസ്ഥകൾക്കനുസൃതമായി ജൂൺ 19ന് രാവിലെ 7 മുതൽ വൈകിട്ട് 6.30 വരെ എക്സിറ്റ് പോൾ അഥവാ അതിൻ്റെ ഫലങ്ങൾ അച്ചടി മാർഗ്ഗത്തിലോ, ഇലക്ട്രോണിക് മാധ്യമത്തിലോ, അല്ലെങ്കിൽ...