തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ്...
പാലാ :ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുക്കുന്തോറും പാർട്ടി മാറാനുള്ളവരുടെ മരണ വെപ്രാളം കോട്ടയം ജില്ലയിൽ ആരംഭിച്ചിരിയ്ക്കുകയാണ്.അതിൽ തന്നെ പ്രധാനമായുള്ളത്.ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കലിന്റെ മാണി ഗ്രൂപ്പ്...
തിരുവല്ല പൊടിയാടിയിൽ 72 കാരിയെ ക്രൂരമായി മർദ്ദിച്ചു എന്ന് പരാതി. രുഗ്മിണി ഭവനത്തിൽ രുഗ്മിണിയമ്മ ആശുപത്രി ചികിത്സ തേടി. ഗോപകുമാർ എന്ന ആൾക്കെതിരെയാണ് പരാതി.പ്രത്യാക്രമണത്തിന്റെ ഭാഗമായി ഗോപകുമാറിന്റെ വീട്ടിലും അതിക്രമം...
ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.സന്തോഷ് ചാക്കോ, ചാക്കോ പള്ളിത്താഴെ വീട്, മണിമല കോട്ടയം എന്നയാളെ ആണ് 06.06 2025 തീയതി ചിങ്ങവനം...
പത്തനംതിട്ട: മോഷ്ടിച്ച ഓട്ടൊയുമായി കാമുകിക്കൊപ്പം കടക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മലപ്പുറത്തെ കുറ്റിപ്പുറത്തു നിന്നും മോഷ്ടിച്ച ഓട്ടോയുമായാണ് പ്രതി കടന്നത്. ഓട്ടോയുമായി കാമുകിക്കൊപ്പം...