മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്.പ്രതി അസം സ്വദേഷി ഗുല്‍സാറിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീഴ്ശേരി-മഞ്ചേരി...
ബംഗ്ളാദേശ് പൗരന്മാർ ബങ്കാളികൾ എന്ന പേരിൽ കേരളത്തിൽ ഒളിച്ച് കഴിയുന്നു .എല്ലാ ജില്ലകളിലും ഇവരുടെ സാന്നിധ്യം ഉണ്ടെങ്കിലും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ ഏറെയും താമസിക്കുന്നത്....
കോട്ടയം :കഞ്ചാവ് നട്ട് വളർത്തിയ അന്യസംസ്ഥാനക്കാരനായ തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ.മാമ്മൂട് പള്ളിക്ക് സമീപം റബ്ബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയ് ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്....
കടനാട് ഗ്രാമപഞ്ചായത്തിന്റെ 2025-2026 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ സോമന് വിജി അവതരിപ്പിച്ചു. 87,59,906/- രൂപ പ്രാരംഭ ബാക്കിയും 16,51,56,100/- രൂപ വരവും ഉൾപ്പെടെ 17,39,16,006/- രൂപ ആകെ...
പാലാ: കടന്നലിൻ്റെ കുത്തേറ്റ് പരുക്കേറ്റ വഴിയാത്രക്കാരായ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 )...