തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്. കാട്ടുമ്പുറം അരിവാരിക്കുഴി സ്വദേശി അഭിലാഷ് (28 ) ആണ് മരിച്ചത്. പ്രതി അരുണിനെ(38 ) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരുണിനൊപ്പമുള്ള...
കൊച്ചി: ആലുവയിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ മുന്നിൽ ശമ്പളവര്‍ദ്ധനവ് പെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ആശാവർക്കർമാർ നടത്തുന്ന സമരം 47ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ്...
തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം എംഡിഎംഎമായി യുവാവ് പിടിയിൽ. മണക്കാട് ബലവാൻനഗർ സ്വദേശി സബിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ എംഡിഎംഎ വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും...