വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട്...
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്,...
രാമപുരം: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ രാമപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തി. തദവസരത്തിൽ രാമപുരത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് എൻസിഎഫ്, ടേക്ക് എ ബ്രേക്ക് എന്നിവയുടെ...
കോഴിക്കോട്: കണ്ണാടിപ്പൊയില്‍ മകൻ്റെ ആക്രമത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)ക്കാണ് പരിക്കേറ്റത്. മകന് രഭിനെതിരെ ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. കുക്കറിന്റെ മൂടി കൊണ്ട്...
തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. ഉത്തരകടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെയാണ് സസ്പെൻഡ് ചെയ്യുക. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്യാൻ വിസി നിർദ്ദേശം നൽകിയിരിക്കുന്നത്....