കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം. വഖഫ് ചര്‍ച്ചയില്‍ ലോക്സഭയില്‍ വയനാട് എംപി പ്രിയങ്ക എത്താതിരുന്നത് കളങ്കമായെന്ന് സുപ്രഭാതത്തിലെ എഡിറ്റോറിയലില്‍...
ആലപ്പുഴ: പ്രായപരിധി മാനദണ്ഡത്തിനെതിരെ വീണ്ടും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. ഇളവ് നല്‍കുന്നതിന് പകരം സിപിഐഎമ്മില്‍ നിന്ന് പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി സുധാകരന് അഭിപ്രായപ്പെട്ടു. സിപിഐഎം പാര്‍ട്ടി...
മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ...
തിരുവനന്തപുരം : തിരുവനന്തപുരം അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. കുട്ടിയെ...
ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി ബിൽ പാസായി. വോട്ടെടുപ്പിൽ 128 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 95 പേർ എതിർക്കുകയും ചെയ്തു. മാരത്തൺ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ...