പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍...
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് വധഭീഷണി. വാട്സാപ്പിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി സന്ദേശം ലഭിച്ചത്. ‘കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണു’മെന്നാണ് ഭീഷണി. സന്ദേശം ലഭിച്ച ഫോണ്‍ നമ്പറും ഭീഷണി...
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി ശുപാർശ ചെയ്തിരിക്കുന്നത്.
വയനാട്: വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യെയാണ് ഭര്‍ത്താവ് ജിന്സന് കൊലപ്പെടുത്തിയത്. കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്....
തൃശൂർ: ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രികരുടെ പേരില്‍ കേസെടുത്തു. ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ടോള്‍പ്ലാസയിലെത്തിയ കാര്‍ ടോള്‍ബൂത്ത് കടന്നതിനു ശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ...