ചോദ്യം ചെയ്യുന്നതിനിടെ എക്സൈസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ സംവിധായകന് ഖാലിദ് റഹ്മാന്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ് എന്നാണ് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്സില് ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നും ഖാലിദ് റഹ്മാന്...
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുവാവിന് നേരെ ക്രൂര മർദ്ദനം. ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ബൈക്ക് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം....
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ ഷെഡ്ഡിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പൂന്തുറ സ്റ്റേഷൻ പരിധിയിൽ പരുത്തിക്കുഴി മുസ്ലിം ജമാഅത്ത് പള്ളിക്കു പിന്നിൽ താമസിക്കുന്ന...
കോട്ടയം: പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് സംഭവത്തിൽ മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്....
പാലാ :രാമപുരം :വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ എസ് എൻ ഡി പി യെ പിന്തുണയ്ക്കുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉണ്ടാവണമെന്ന് എസ് എൻ ഡി പി മീനച്ചിൽ താലൂക്ക് യൂണിയൻ...