സംരക്ഷിത ജീവി ഇനത്തില്പ്പെടുന്ന മുള്ളന്പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവില് തുടരുന്നു. പരുത്തിപ്പള്ളി വനം വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് വെള്ളനാട് ശശി ഒളിവില് പോയത്....
പാലാ :സിനിമയിൽ കന്യാസ്ത്രീ വേഷം വരുമ്പോൾ ;ആ വേഷം എങ്ങനെയാണ് ധരിക്കേണ്ടതെന്നു അണിയറക്കാർക്ക് അറിയില്ലാതെ വരുമ്പോൾ കന്യാസ്ത്രീകളോടൊപ്പം സഹവസിച്ചതിനാൽ അതൊക്കെ എനിക്ക് എളുപ്പമാക്കുവാൻ കഴിഞ്ഞതായി പ്രസിദ്ധ സിനിമ നടിയും ;പാലാ...
യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെയെന്ന് മമ്മൂട്ടി. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ സംവിധായകൻ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കില്ലെന്ന മുന് തീരുമാനം തിരുത്തി മുന് ഡിജിപി ആര് ശ്രീലേഖ. ഇനി കേരളം ബിജെപി ഭരിക്കണം, എങ്കില് മാത്രമേ ജനങ്ങള്ക്ക് പൂര്ണ്ണമായി നീതി ലഭിക്കൂ എന്ന...
ആലപ്പുഴ: ഓഹരി വിപണിയില് വന്ലാഭം വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. മാരാരിക്കുളം സ്വദേശിയായ 85കാരന് 19.62 ലക്ഷം രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് ആപ്പ് ഇന്സ്റ്റള് ചെയ്യിച്ചാണ് വയോധികന്റെ പണം...