ലഖ്നൗ: ഉത്തര്പ്രദേശിലെ കാന്പൂരില് പ്രായപൂര്ത്തിയാകാത്ത രണ്ട് പെണ്കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന്...
ഉള്ളി തേടി ഇന്ത്യയിലെത്തി വിവിധ രാജ്യങ്ങൾ. ഇതോടെ ഭൂട്ടാൻ, മൗറീഷ്യസ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യാൻ തീരുമാനം ആയി. ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി...
ജയ്പൂർ: ലൈംഗിക ആവശ്യത്തിന് വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. ഓറൽ സെക്സ് ചെയ്യാൻ വഴങ്ങാത്തതിനാണ് ഓം പ്രകാശ് ബൈർവ (40)യെയാണ് സുഹൃത്തുകൾ കൊലപ്പെടുത്തിയത്. കുളത്തിൽ ഉപേക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം...
ന്യൂഡല്ഹി: സര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വര്ധിപ്പിച്ച് 50 ശതമാനമാക്കി കേന്ദ്രം. കേന്ദ്ര സര്ക്കാര് ജീവനക്കാര്ക്ക് ഡിഎയുടെ അധിക ഗഡുവും പെന്ഷന്കാര്ക്ക് ഡിയര്നസ് റിലീഫും (ഡിആര്) അനുവദിക്കുന്ന...
തിരുവനന്തപുരം: ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുള്ള വ്യാപാരികള് 2024-25 സാമ്പത്തിക വര്ഷത്തില് പാലിക്കേണ്ട നടപടിക്രമങ്ങള് സംബന്ധിച്ച് നിര്ദേശവുമായി സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്. 2024- 2025 സാമ്പത്തിക വര്ഷം മുതല്...