ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. പ്രദേശത്ത് ഇൻ്റർനെറ്റ്...
ന്യൂയോർക്ക്: യുഎസ്സിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ മോഷ്ടാക്കളുടെ ക്രൂരമായ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയ്ക്ക് നേരെയാണ് ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ വച്ച് ആക്രമണമുണ്ടായത്. കഴിഞ്ഞ് രണ്ട് മാസത്തിനിടെ...
തമിഴ്നാട്ടിൽ 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ കൂടുതൽ പേരും എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ...
ലക്നൗ: ക്രിസ്ത്യൻ മതത്തിലേക്ക് ആളുകളെ മത പരിവർത്തനത്തിന് പ്രലോഭിപ്പിച്ച പുരോഹിതൻ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് അറസ്റ് നടന്നത്. ചഖർ ഗ്രാമത്തിൽ നിന്നാണ്...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ഇൻഡ്യ മുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇനി എൻഡിഎ മുന്നണി...