ദില്ലി: ഹിമാചൽ പ്രദേശിൽ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. പർവതങ്ങൾക്കിടയിലുള്ള ഒരു മലയിടുക്കിൽ നിന്ന് ഒരു റീൽ ഷൂട്ട് ചെയ്യുന്നതിനിടെ...
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ, സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സമരക്കാർ മുന്നോട്ടുവെച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് സെന്‍സസ് ഉടന്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുമ്പാകെ അറിയിക്കുമെന്നും, ജാതി സെന്‍സസ്...
ഹൈദരാബാദ്:ഡാൻസ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി 21കാരി. ബോളിവുഡിലേയുംl തെന്നിന്ത്യയിലേയും മുൻനിര കൊറിയോഗ്രാഫർമാരില്‍ ഒരാളാണ് ജാനി മാസ്റ്റർ. ജാനി മാസ്റ്റർ പല സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു...
ഇന്ത്യയിലെ മുസ്ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനയെ തള്ളി ഇന്ത്യ. പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പരാമർശം ഒരിക്കലും അംഗീകരിക്കാൻ...