റാഞ്ചി: ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്സ് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ടുകൾ....
പാലൻപൂർ: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 മരണം. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ...
ചണ്ഡീഗഡ്: റോഡിലെ സീബ്രാ ലൈനിൽ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ചണ്ഡീഗഡ് പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് 20-നാണ്...
ഹൈദരാബാദ്: ഹൈദരാബാദിൽ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലെെംഗികാതിക്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. ക്യാബിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ ഇറക്കിയ ശേഷം വിദേശ വനിതയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക്...
ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളെ സൈന്യം വധിച്ചതായി റിപ്പോർട്ട്. സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയിലാണ് സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത്. പ്രദേശത്ത്...