മുംബൈ: മുംബൈ ഘാട്കോപ്പറിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.22ന്...
മധുര: ശരീരഭാരം കുറയ്ക്കാന് യൂട്യൂബില് കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലൈണ് ദാരുണമായ സംഭവം നടന്നത്. മീനമ്പല്പുരം സ്വദേശിനിയും കോളേജ് വിദ്യാര്ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനായി...
മൊഹാലി: ഓണ്ലൈനായി വാങ്ങിയ ബേക്കറി പലഹാരത്തില് ഈച്ചയെയും പ്രാണികളേയും കണ്ടെത്തിയതിനെ തുടര്ന്ന് പരാതി നല്കിയ യുവതിക്ക് വന്തുക നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്. മൊഹാലിയിലെ ഒരു ബേക്കറിയില്നിന്നും ബ്രെഡും റസ്ക്കും...
ന്യൂഡല്ഹി: ബിജെപി ദേശീയ വര്ക്കിങ് പ്രസിഡന്റായ നിതിന് നബിന് സിന്ഹ പാര്ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി ചുമതലയേറ്റു. ഇതോടെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 45-കാരനായ നിതിന് നബിന്...
വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്റണില് ഒളിംപിക്സ് മെഡല്...