അസമിലെ ജോർഹട്ട് ജില്ലയിൽ നാല് ദിവസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിനിയെ കാണാതായതിന് ശേഷം...
സ്വവർഗ പങ്കാളിയുമായി ഒന്നിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.. സംഭവത്തിൽ അമ്മയെയും സ്വവർഗ പങ്കാളിയെയും പോലീസ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. ഇളമന്നൂരാണ് സംഭവം. ഡിവൈഎഫ് ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.
പാലാ: പാലാ പോലീസ് കൃത്യനിർവ്വഹണത്തിലാണ്.അത് രാത്രിയെന്നോ പകലെന്നോ ഇല്ല. ഇന്നലെ രാത്രിയിലും കണ്ണിമ ചിമ്മാതെ കൃതൃ നിർവ്വഹണത്തിൽ ഏർപ്പെട്ട പാലാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളുടെ അഭിനന്ദനം പിടിച്ച് പറ്റി....