ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജാഗ്രതക്കുറവ് വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി സുപ്രിംകോടതി.പണമിടപാടുകളിൽ ആവശ്യമായ പരിശോധനയും ജാഗ്രതയും പുലർത്തുന്നതിൽ വീഴ്ച വരുത്തിയതായി വ്യക്തമായാൽ തട്ടിപ്പിനിരയായവർക്ക് ബാങ്കുകൾ...
കൊച്ചി: ചേരാനല്ലൂർ അപകടത്തില് എഎസ്ഐ സസ്പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂർ സ്റ്റേഷനിലെ എഎസ്ഐ കെ ടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില് എൻ കെ സരസുവാണ്...
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിച്ച് അപടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ കുടുംബം. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ...
തിരുവനന്തപുരം:മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുകയും, അപകടമുണ്ടാക്കുകയും ചെയ്ത എക്സൈസ് ഓഫീസർ പിടിയിൽ. സംഭവത്തിൽ നെയ്യാർഡാം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഷിജു ആർ ആണ് പിടിയിലായത്, മദ്യലഹരിയിൽ അമിതവേഗത്തിൽ ഷിജു ഓടിച്ച...
കൊല്ലം∙ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹില് ഭവനില് നവാസ് – അനീഷ ദമ്പതികളുടെ മകൻ ആഹില് മുഹമ്മദ് ആണ് മരിച്ചത്....