ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ യാന്‍സിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. യാന്‍സിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് പരിക്കേറ്റു....
കൊച്ചി: എറണാകുളം കമ്പളങ്ങിയില് മധ്യവയസ്കന് വെട്ടേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മാഹിന്‍ ആണ് മരിച്ചത്. മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം....
ഉത്തർപ്രദേശിൽ നവവധു ആത്മഹത്യ ചെയ്തു. 13കാരിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലാണ് സംഭവം. മരണത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ തിരിച്ചറിയൽ രേഖകള്‍ പ്രദേശവാസികള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക്...
അതിരാവിലെ വിളിച്ചുണർത്തിയതിൽ പ്രകോപിച്ച് ഉത്തർപ്രദേശിൽ യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചു. ലാലു സിങ് (35) ആണ് മരിച്ചത്. വാക്കുതർക്കത്തിന് പിന്നാലെയാണ് യുവാവ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാംപുർ ജത്തേരിയിലാണ്...
റാഞ്ചി: ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി...