തിരുവനന്തപുരം: പാലോട് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. ബിജു, അനീഷ്, മനോജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...
തൃക്കൊടിത്താനം : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിച്ചിറ കവല മുണ്ടുകോട്ട സ്വദേശികളായ തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിത്തു...
ഡൽഹി: ട്യൂഷൻ സെന്ററിൽ വച്ച് നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു. കേസിൽ ട്യൂഷൻ അധ്യാപകന്റെ സഹോദരൻ ആയ പ്രതി അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ പണ്ഡവ് നഗറിലെ അധ്യാപകന്റെ വീട്ടിൽ വച്ച് ശനിയാഴ്ചയായിരുന്നു...
കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലില് മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35),...
നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ സൌത്ത് ഹൈസ്കൂള്‍ ഭാഗത്ത് ആശാരിപറമ്പില്‍ വീട്ടില്‍ മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍ (33),...