റാഞ്ചി: ഝാര്‍ഖണ്ഡില്‍ വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് നോണ്‍ വെജ് ബിരിയാണി നല്‍കിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ- പിത്തോറിയ റോഡിലുള്ള ഹോട്ടലില്‍ ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം....
കോട്ടയം: അയര്‍ക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടി. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. ഭർത്താവ് സോണിയാണ് അല്‍പ്പനയെ കൊലപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കിയത്. സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയെ...
ബെംഗളൂരു: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ നഗരമധ്യത്തിൽ വെച്ച് സ്ത്രീയുടെ വിരളുകള്‍ വെട്ടിമാറ്റി. കേസില്‍ രണ്ട് പേര് പിടിയിലായി. പ്രവീണ്‍, യോഗാനന്ദ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ...
കിടങ്ങൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോമനെ (74) പോലീസ് കസ്റ്റഡിയിലെടുത്തു....
ബെംഗളൂരുവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിനി ശുചിമുറിയില്‍ പീഡനത്തിന് ഇരയായി. ബെംഗളൂരു ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലാണ് സംഭവം. പ്രതി 21കാരന് ജീവന് ഗൗഡയെ പൊലീസ് പിടികൂടി. ഒക്ടോബര്‍ 10നാണ് പെണ്‍കുട്ടി കോളേജ്...