റാസ് ലഫാനിൽ നടന്ന അപകടത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ. പതിമൂന്ന് പേരാണ് ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും...
പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരുക്കേൽപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെമ്പായം കന്യാകുളങ്ങര സ്വദേശിനിയായ 16കാരിയെ ആണ് കഴുത്തിൽ കുത്തി പരുക്കൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദ് ആണ് പെൺകുട്ടിയെ കത്തികൊണ്ട്...
കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മംഗളുരു സ്വദേശി സന്ദീപ് നായിക്കിനെയാണ് മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മരിച്ചത് മലയാളിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ്...
ന്യൂഡല്‍ഹി: ഭര്‍ത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 27 കാരിയായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ രാധ ഗായത്രിയെയാണ് മസൂറി-ധനോള്‍ട്ടി റോഡിലെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയില്‍ മലയാളിയെ മോഷ്ടാവെന്ന് സംശയിച്ച മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 7പേര് പൊലീസില്‍ പിടിയില്‍. സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട്...