Kerala

കാർ അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു; ഏഴാച്ചേരി സ്വദേശികൾക്കാണ് പരിക്കേറ്റത്

കാർ അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു., ഏഴാച്ചേരി സ്വദേശികൾക്കാണ് പരിക്കേറ്റത്

പാലാ: കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഏഴാച്ചേരി സ്വദേശികളായ എം.എസ്.മനോജ് ( 52), കെ.ഡി.ശിവരാമൻ ( 77) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളായാഴ്ച രാത്രി 10.30യോടെ പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top