ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി ഉടൻ തീരുമാനിക്കും.

ദക്ഷിണേന്ത്യയിൽ അധികാരം പിടിക്കുക എന്ന മഹാ ദൗത്യമാണ് പുതിയ ബിജെപി അധ്യക്ഷൻ നിതിൻ നബിന് മുന്നിൽ ഉള്ളത്. ചുമതലയേറ്റത്തിന് പിന്നാലെ ബിജെപി അധ്യക്ഷനെ കാത്തിരിക്കുന്നത് കേരളം തമിഴ്നാട്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്.