Kerala

രാജേഷിനെതിരായ പോസ്റ്റർ; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ പിടിയിൽ.

നാഗരാജ്, മോഹൻ, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. ആര്യശാല,വലിയശാല മേഖലയിലെ ബിജെപി പ്രവർത്തകരാണ് മൂവരും. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top