തിരുവനന്തപുരം: എസ്എഫ്ഐ തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ ചോര കുടിക്കാന്‍ താനും സമ്മതിക്കില്ല. ബാലന്റെ ഭാഗത്ത് നിന്നും സിപിഐയെയോ തന്നെയോകുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘ബാലന് അങ്ങനെ പറയില്ല പക്ഷെ, എസ്എഫ്ഐ തിരുത്തണം’; നിലപാട് ആവര്‍ത്തിച്ച് ബിനോയ് വിശ്വം
By
Posted on