Entertainment

ബിഗ് ബോസിൽ വീണ്ടും പ്രണയം; അനുമോളെ അനീഷ് പ്രൊപോസ് ചെയ്തു

ബി​ഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിൽ എത്തിയിരിക്കെ ഷോയിൽ അപ്രതീക്ഷിത നിമിഷങ്ങൾ.

അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തി. ഷോയുടെ പുതിയ പ്രൊമോയിൽ ആണ് അനീഷിന്റെ പ്രൊപ്പോസൽ.

ഷോ അവസാനിക്കാൻ 9 ദിവസം ബാക്കി നിൽക്കെ ആണ് അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. വിജയ സാധ്യത ഉള്ള മത്സരാർത്ഥി ആയിരുന്നു അനീഷ്.

ഈ സമയത്ത് തന്റെ ​ഗെയിമിൽ ശ്രദ്ധ കൊടുക്കാതെ അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തത് വേണ്ടായിരുന്നു എന്നാണ് അഭിപ്രായങ്ങൾ. ഒരുപക്ഷെ ഇത് അനീഷീന്റെ പ്രാങ്ക് ആകാനും സാധ്യത ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top