എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് നടന്‍ ആസിഫ് അലി.

ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. എന്റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ് ട്രീയവുമുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
കൂടെ കളിച്ചുവളര്‍ന്നവരാണ് ഇത്തവണ മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

എല്ലാവരും വളര്‍ന്നുവെന്നും പക്വതവന്നുവെന്നും തിരിച്ചറിയുന്ന അവസരം കൂടെയാണിതെന്നും ആസിഫ് അലി പറഞ്ഞു.