ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈന്യവും ശക്തമായ ഏറ്റുമുട്ടല്‍.

ഓപറേഷനിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മേഖലയില്‍ മൂന്ന് ഭീകരര്‍ എത്തിയതായാണ് വിവരം. ഭീകരർക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
