ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ അമൽ നീരദ്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ‘പ്രത്യാശ ഒരു സാർവത്രിക സന്ദേശമാണ്’ എന്ന് അമൽ നീരദ് കുറിച്ചു.