Kerala

ഐഷ പോറ്റിയുടെ പ്രചാരണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു; രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഐഷാ പോറ്റിയുടെ പ്രചരണം തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞത്തിനും കേസ്.

രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്. ഐഷാ പോറ്റിയുടെ കരിയപ്ര പഞ്ചായത്തിലെ പരിപാടിക്കിടയായിരുന്നു സംഭവം.

പ്രസാദ്, സതീഷ് എന്നിവർക്കെതിരെയാണ് എഴുകോൺ പോലീസ് കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top