Kottayam

പാലാ രാമപുരം റോഡിൽ വീണ്ടും അപകടം രാമപുരത്ത് നിന്ന് വന്ന കാർ പാലായിൽ നിന്ന് വന്ന പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

പാലാ രാമപുരം റോഡിൽ വീണ്ടും അപകടം രാമപുരത്ത് നിന്ന് വന്ന കാർ പാലായിൽ നിന്ന് വന്ന പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ആർക്കും പരിക്കില്ല.

റോഡിൽ ശബരിമല മണ്ഡലകാലം  ആരംഭിച്ചതിനെ  തുടർന്ന് വൻ തിരക്കാണ് അനുഭവപ്പെടുന്നത് രാത്രികാലങ്ങളിൽ ഈ റോഡിലൂടെ യാത്ര വളരെ ദുഷ്കരമാണ് നെടുമ്പാറ മുതൽ നെച്ചിപുഴൂർ വരെ തെരുവ്  ലൈറ്റുകൾ തെളിയുന്നില്ല.

പഞ്ചായത്തും കെഎസ്ഇബിയും ഇതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല പ്രദേശവാസികൾ ആശങ്കയിലാണ്.മണ്ഡലകാലത്ത് സംസ്ഥാന സർക്കാരിന്റെ ഫണ്ട് ലഭിച്ചിട്ടും തെരുവ് വിളക്കുകൾ പോലും തെളിയിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top